Share this Article
image
വിനോദയാത്രയ്‌ക്കെത്തിയ യുവാക്കളുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; 2 മരണം
വെബ് ടീം
posted on 15-05-2023
1 min read

വയനാട്ടില്‍ വാഹനാപകടത്തിൽ രണ്ട് പേര്‍  മരിച്ചു. കല്പറ്റ പനമരം പച്ചിലക്കാട്ടാണ് അപകടമുണ്ടായത്.  കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളാണ് മരിച്ചത്. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. രാവിലെ ടിപ്പര്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇരിട്ടി മാട്ടൂൽ സ്വദേശികളായ പള്ളിയത്ത് പുരയിൽ അഫ്രീദ്, സ്ട്രീറ്റ് നമ്പർ 25-ലെ എൻ.കെ. മുനവർ  എന്നിവരാണ് മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories