Share this Article
കൊച്ചിയില്‍ ഡോക്ടറെ മര്‍ദിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Kochi Doctor Assault Case

കൊച്ചിയില്‍ ഡോക്ടറെ മര്‍ദിച്ച കേസില്‍ യുവ നടി ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളി. അതുല്യ ചന്ദ്ര, ബിപിന്‍ പെരുമ്പള്ളി തുടങ്ങിയവരുടെ ജാമ്യ ഹര്‍ജിയാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ഇതോടെ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതികളുടെ നീക്കം. എന്നാല്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് കടവന്ത്ര പൊലീസിന്റെ തീരുമാനം. ഇതിനായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് ഉടന്‍ നല്‍കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories