Share this Article
News Malayalam 24x7
കെ.കെ ശൈലജ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ വൈകിയതില്‍ പിണറായി വിജയന്‍ മറുപടി പറയണം; വി.ഡി സതീശന്‍
Pinarayi Vijayan should answer for the delay in filing the case on the complaint filed by KK Shailaja; VD Satheesan

സൈബര്‍ ആക്രമണത്തിനെതിരെ കെ.കെ ശൈലജ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ വൈകിയത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേസെടുക്കാന്‍ വൈകിയതില്‍ പിണറായി വിജയന്‍ മറുപടി പറയണം. സിപിഐഎം ഹാന്‍ഡിലുകള്‍ നടത്തുന്നത് സ്ത്രീ വിരുദ്ധപ്രചാരണമാണ്. എം.എം മണിയടക്കമുള്ള ഇടത് നേതാക്കള്‍ സ്ത്രീകളെ അധിക്ഷേപിച്ചതില്‍ എന്ത് നടപടി സ്വീകരിച്ചെന്നും സതീശന്‍ ചോദിച്ചു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories