Share this Article
News Malayalam 24x7
ഉന്നതവിദ്യഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം വർധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളുമായി നവകേരള നയരേഖ
Navakerala

ഉന്നതവിദ്യഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം വർധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളുമായി  സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരള നയരേഖ.  വിദ്യാർത്ഥികളുടെ വിദേശ ഒഴുക്ക് തടയാൻ സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപനങ്ങൾതുടങ്ങുമെന്ന് പ്രഖ്യാപനം. പരമ്പരാഗത വ്യവസായങ്ങളെ ഒരു കുട കീഴിൽ കൊണ്ടുവരാൻ കോൺക്ലേവ് സംഘടിപ്പിക്കും. മൾട്ടിമോഡൽ പൊതുഗതാഗത സംവിധാനം നടപ്പാക്കുമെന്നും നയരേഖയിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories