Share this Article
News Malayalam 24x7
ട്രെസ്റ്റ് പരിഷ്‌കരണങ്ങള്‍ക്ക് എതിരായ ഡ്രൈവീങ് സ്‌കൂള്‍ ഉടമകളുടെ സമരം തുടരുന്നു
The struggle of driving school owners against trust reforms continues

ട്രെസ്റ്റ് പരിഷ്‌കരണങ്ങള്‍ക്ക് എതിരായ ഡ്രൈവീങ് സ്‌കൂള്‍ ഉടമകളുടെ സമരം തുടരുന്നു. പരിഷ്‌കരണം മുഴുവന്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമര സമിതി. സെക്രട്ടറിയേറ്റ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികളിലേക്ക് കടക്കാനാണ് തീരുമാനം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories