ട്രംപിന് തിരിച്ചടിയുമായി യു എസ് ഫെഡറല്‍ കോടതി. യു എസ് തീരുവ നടപടികള്‍ നിയമാനുസൃതമല്ലെന്ന് കോടതി. മറ്റ് രാജ്യങ്ങള്‍ക്കെതിരെ ഏകപക്ഷീയമായി തീരുവകള്‍ ചുമത്താന്‍ അധികാരമില്ലെന്നും തീരുവ നടപടികള്‍ യു എസ് കോണ്‍ഗ്രസിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും കോടതി.