Share this Article
News Malayalam 24x7
പ്രതീക്ഷയുടെ ഏഴാം ദിനം ; ഗംഗാവലി പുഴയിലെ മണ്‍കൂനയില്‍ തെരച്ചില്‍ നടത്തും
Seventh Day of Hope; The search will be conducted in the dunes of the Gangavali river

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ ഏഴാം ദിനത്തിലേക്ക്. ഗംഗാവലി പുഴയിലെ മണ്‍കൂനയില്‍ തെരച്ചില്‍ നടത്തും. അത്യാധുനിക സംവിധാനങ്ങള്‍ പോയോഗിച്ചാണ് തെരച്ചില്‍.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories