Share this Article
News Malayalam 24x7
തിരഞ്ഞെടുപ്പിനൊരുങ്ങി കോഴിക്കോട് ജില്ലയും
Kozhikode district is also preparing for elections

ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രചാരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍. വോട്ടര്‍മാരെ നേരിട്ട് കണ്ടും റോഡ് ഷോകളുമായും ഒക്കെ പ്രചരണം കൊഴുപ്പിക്കുകയാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. പൗരത്വ നിയമവും ഇലക്ടറല്‍ ബോണ്ടും എല്‍ഡിഎഫ് പ്രചാരണ വിഷയമാക്കുമ്പോള്‍, എക്‌സാലോജിക്, എസ്എഫ്‌ഐഒ, വന്യജീവി ആക്രമണം തുടങ്ങിയ വിഷയങ്ങളാണ് യുഡിഎഫിന്റെ പ്രചാരണായുധം.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories