Share this Article
News Malayalam 24x7
അമിത വേഗതയില്‍ വീണ്ടും അപകടം ഉണ്ടാക്കി കല്ലട ബസ്സ്
Kallada bus caused another accident due to excessive speed

അമിത വേഗതയില്‍ വീണ്ടും അപകടം ഉണ്ടാക്കി കല്ലട ബസ്സ്. കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടില്‍ വച്ചാണ് മലയാളിയുടെ പിക് അപ്പ് വാഹനം ഇടിച്ചുതെറിപ്പിച്ചത്. കൊച്ചിയിലെ ആല്‍ഫ ഒമേഗ സ്ഥാപനത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories