Share this Article
News Malayalam 24x7
നാല് ജില്ലകളിൽ ഇന്നും വൈദ്യുതി മുടങ്ങും; തിങ്കളാഴ്ച വരെ നിയന്ത്രണം
വെബ് ടീം
5 hours 9 Minutes Ago
1 min read
kseb

തിരുവനന്തപുരം: വടക്കൻ കേരളത്തിലെ ജില്ലകളിൽ വെള്ളിയാഴ്ചയും വൈദ്യുതി നിയന്ത്രണമുണ്ടാകും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വൈദ്യുതി മുടങ്ങുക.കോഴിക്കോട് സബ് സ്റ്റേഷനിലെ ട്രാൻസ്ഫോർമറിൽ അറ്റകുറ്റപ്പണി നടക്കുന്നതാണ് കാരണം. തിങ്കളാഴ്ച വരെ നിയന്ത്രണമുണ്ടാകുമെന്നാണ് വിവരം.

ഏത് സമയത്താണ് വൈദ്യുതി നിയന്ത്രണമെന്നത് കെഎസ്ഇബി അറിയിച്ചിട്ടില്ല.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories