Share this Article
News Malayalam 24x7
കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് ഞായറാഴ്ച രാവിലെ 7 മുതല്‍ ആരംഭിക്കും
വെബ് ടീം
1 hours 22 Minutes Ago
1 min read
KOCHI METRO

കൊച്ചി: ഞായറാഴ്ച (മേയ് 24) യുപിഎസ്‌സി പരീക്ഷ നടക്കുന്നത് പ്രമാണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാവിലെ 7 മുതൽ ആലുവയിൽ നിന്നും തൃപ്പൂണിത്തുറയിൽ നിന്നും ആരംഭിക്കും. പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് പരീക്ഷാകേന്ദ്രത്തിൽ സമയത്ത് എത്തിച്ചേരാൻ സഹായിക്കുന്നതിനാണ് രാവിലെ 7ന് സർവീസ് ആരംഭിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories