Share this Article
News Malayalam 24x7
അഹമ്മദ് ദേവര്‍ കോവിലിന്റെ മുസ്ലിംലീഗ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ ശക്തമാകുന്നു
The campaigns related to Ahmed Dewar Kovil's entry into the Muslim League are intensifying

മുന്‍മന്ത്രിയും ഐഎന്‍എല്‍ സംസ്ഥാന അധ്യക്ഷനുമായ അഹമ്മദ് ദേവര്‍ കോവിലിന്റെ മുസ്ലിംലീഗ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ ശക്തമാകുന്നു. എന്നാല്‍ പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അഹമ്മദ് ദേവര്‍കോവില്‍. അതേസമയം ലീഗ് പ്രവേശം ഇന്നും ഇന്നലെയും തീരുമാനിച്ചതല്ലെന്ന് പ്രതികരിച്ച് ചര്‍ച്ചകള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ് നാഷണല്‍ ലീഗ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories