Share this Article
News Malayalam 24x7
കരുവന്നൂര്‍ കേസ്; CPIM തൃശൂര്‍ ജില്ലാ സെക്രട്ടറി MM വര്‍ഗീസ് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും
Karuvannur case; CPIM Thrissur District Secretary MM Varghese will appear before the ED today

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന്  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. മൂന്ന് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് തിരക്കായതിനാല്‍ വര്‍ഗീസ് ഹാജരായിരുന്നില്ല. ഇഡി നേരത്തെയും വര്‍ഗീസിനെ പല തവണ ചോദ്യം ചെയ്തിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories