Share this Article
News Malayalam 24x7
തൃശൂരില്‍ ബിജെപിക്ക് വിജയം ഒരുക്കിയത് മുഖ്യമന്ത്രി; എം.എം.ഹസന്‍
Chief Minister prepared victory for BJP in Thrissur; MM Hasan

കേരളത്തില്‍ ബിജെപി അക്കൗണ്ട്  തുറന്നത്  സിപിഎം ഡീലിന്റെ ഭാഗമായെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍.  തൃശൂരില്‍ ബിജെപിക്ക് വിജയം ഒരുക്കിയത് മുഖ്യമന്ത്രിയാണ്. പല മണ്ഡലങ്ങളിലും സിപിഎമ്മില്‍ നിന്നാണ് ബിജെപിയിലേക്ക് വോട്ടുകള്‍ ചോര്‍ന്നതെന്നും എം.എം.ഹസന്‍ തൃശൂരില്‍ പറഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories