Share this Article
News Malayalam 24x7
മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണം; കുട്ടി മരിച്ചത് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി
വെബ് ടീം
posted on 21-06-2023
1 min read
Kannur Stray Dog Attack; Statement of Supreme Court

കണ്ണൂര്‍ മുഴുപ്പിലങ്ങാട് തെരുവുനായ ആക്രമണത്തില്‍ ഭിന്നശേഷിക്കാരന്‍ മരിച്ചത് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി. ആക്രമണകാരികളായ നായകളെയും കൊല്ലാന്‍ അനുവദിക്കണസമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമര്‍പ്പിച്ച ഹര്‍ജി അടുത്തമാസം 12 ന് പരിഗണിക്കാന്‍ മാറ്റി


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories