Share this Article
News Malayalam 24x7
പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഇന്നുമുതല്‍ സംസ്ഥാനത്ത് ഒട്ടേറേ മാറ്റങ്ങള്‍
There are many changes in the state from today as the new financial year begins

പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഇന്നുമുതല്‍ സംസ്ഥാനത്ത് ഒട്ടേറേ മാറ്റങ്ങള്‍. നികുതി ഫീസ് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും.കെട്ടിടങ്ങള്‍ക്ക് 5 ശതമാനം നികുതി വര്‍ധിക്കും. അതേസമയം ബാങ്കുകളിലെ വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ പിഴപ്പലിശയുണ്ടാകില്ല. തൊഴിലുറപ്പ് വേതനം 346 രൂപയായി വര്‍ധിച്ചതും ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories