Share this Article
News Malayalam 24x7
എഴുത്തുകാരൻ എൻ. പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
വെബ് ടീം
posted on 16-03-2026
1 min read
n prabhakaran

ന്യൂഡൽഹി: എഴുത്തുകാരൻ എൻ. പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്.

അദ്ദേഹം രചിച്ച മായാമനുഷ്യർ എന്ന നോവലിനാണ് പുരസ്‌കാരം.

കേരളത്തിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ ഓരോ ഘട്ടത്തിലും ഉരുത്തിരിയുന്ന സംവാദങ്ങളിലും വിവാദങ്ങളിലും ശക്തവും സ്വതന്ത്രവുമായ നിലപാടുകൾ തുറന്നു പറയുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് കഥാകൃത്തും നോവലിസ്റ്റുമായ എൻ. പ്രഭാകരൻ. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article