Share this Article
KERALAVISION TELEVISION AWARDS 2025
ഉമ്മന്‍ചാണ്ടി ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങി കോണ്‍ഗ്രസ്
Congress is ready to face the first election without Oommen Chandy

ഉമ്മന്‍ചാണ്ടി ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പിനെയാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത്. പല പ്രതിസന്ധി ഘട്ടങ്ങളിലും പാര്‍ട്ടിയെ തളരാതെ മുന്നോട്ട് നയിച്ച നേതാവിന്റെ അഭാവം ഒരു വലിയ വിടവ് തന്നെയാണ്. നികത്താനാകാത്ത ആ കുറവിന്റെ ഓര്‍മ്മകള്‍ പക്ഷെ അത്രപ്പെട്ടെന്ന് വിസ്മരിക്കപ്പെടുന്നതല്ല.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories