ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി . പ്രത്യേക സാമ്പത്തിക കോടതിയാണ് തള്ളിയത്.ആരോഗ്യസ്ഥിതി മോശമാണെന്ന വാദം വിശ്വസനീയമല്ലെന്ന് കോടതി.പ്രതിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന ഇഡി വാദം കോടതി കണക്കിലെടുത്തു.ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്നും ഇഡി.മൂന്ന് മാസത്തെ ഇടക്കാല ജാമ്യമാണ് ശിവശങ്കര്‍ ആവശ്യപ്പെട്ടത്