Share this Article
News Malayalam 24x7
യുദ്ധത്തടവുകാരെ കൈമാറി റഷ്യയും യുക്രൈനും
Russia and Ukraine hand over prisoners of war

യുദ്ധത്തടവുകാരെ കൈമാറി റഷ്യയും യുക്രൈനും. സൈനികത്തടവുകാരെ കൈമാറ്റം ചെയ്തതായി ഇരുരാജ്യങ്ങളും അറിയിച്ചു. ഇത് അമ്പതാം തവണയാണ് ഇരു രാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറിയതെന്ന് യുക്രൈന്‍ വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories