Share this Article
News Malayalam 24x7
സിപിഐഎം കാസർകോട് ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാവും
CPI(M) Kasaragod District Conference to Begin Tomorrow

സിപിഐഎം കാസർകോട് ജില്ലാ സമ്മേളനത്തിന്  നാളെ തുടക്കമാവും. കാഞ്ഞങ്ങാട്ട്  നടക്കുന്ന പ്രതിനിധി സമ്മേളനം, പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘൻ ഉദ്ഘാടനം ചെയ്യും.ജില്ലാ കമ്മിറ്റി ഓഫീസിന്റെ ചോർച്ചയും, പെരിയ ഇരട്ട കൊലപാതകത്തിലെ പാർട്ടിയുടെ നിലപാടും പ്രധാന ചർച്ചയാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories