Share this Article
News Malayalam 24x7
'ചുട്ടുപൊള്ളി കേരളം'; തൊഴിലാളികളുടെ തൊഴില്‍ സമയം പുനക്രമീകരിച്ചു
The working hours of the workers were reorganized due to summer heat

സംസ്ഥാനത്ത് വേനല്‍ച്ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍  വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം പുനക്രമീകരിച്ചു. സൂര്യാഘാതം ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ 24,25 വ്യവസ്തകള്‍ പ്രകാരമാണ് ഭേദഗതികള്‍. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories