Share this Article
News Malayalam 24x7
വിസി നിയമന സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കുന്നതിനായുള്ള സെനറ്റ് യോഗം ഇന്ന് ചേരും
The Senate will meet today to appoint a representative to the VC appointment search committee

കേരള സര്‍വകലാശാല വിസി നിയമന സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കുന്നതിനായുള്ള സെനറ്റ് യോഗം ഇന്ന് ചേരും. പ്രതിനിധിയെ ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് യോഗം ചേരുന്നത്. സ്പെഷ്യല്‍ സെനറ്റ് ചേരാന്‍ എല്ലാ അംഗങ്ങള്‍ക്കും സര്‍വകലാശാല നോട്ടീസ് നല്‍കിയിയിട്ടുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories