Share this Article
News Malayalam 24x7
കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ CPIM പ്രാദേശിക നേതാക്കളെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ED to question CPIM regional leaders again today in Karuvannur bank black money case

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ സിപിഎം പ്രാദേശിക നേതാക്കളെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തൃശൂര്‍ കോപ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് , വടക്കാഞ്ചേരി കൗണ്‍സിലര്‍ മധു എന്നിവരാണ് ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകേണ്ടത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories