Share this Article
News Malayalam 24x7
വി ഡി സതീശനെതിരായ കോഴ ആരോപണ പരാതിയിൽ നിജസ്ഥിതി അന്വേഷിക്കാൻ വിജിലൻസ് കോടതിയുടെ നിർദ്ദേശം
Vigilance court directs to investigate the status  in the bribery complaint against VD Satheesan

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ കോഴ ആരോപണ പരാതിയിൽ നിജസ്ഥിതി അന്വേഷിക്കാൻ വിജിലൻസ് കോടതിയുടെ നിർദ്ദേശം. ആരോപണത്തിന് കൃത്യമായ തെളിവ് വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിജിലൻസ് റിപ്പോർട്ട് ഏപ്രിൽ ഒന്നിന് സമർപ്പിക്കണമെന്നും വിജിലൻസ് കോടതി നിർദ്ദേശം നൽകി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories