Share this Article
News Malayalam 24x7
വയനാട് പുനരധിവാസത്തിലെ വീഴ്ച സംബന്ധിച്ച വിഷയം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
Opposition to Highlight Wayanad Rehabilitation Lapses

വയനാട് പുനരധിവാസത്തിലെ വീഴ്ച സംബന്ധിച്ച വിഷയം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം.  പുനരധിവാസത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ ഉള്ള ഏകോപനം ഇല്ലായ്മ, ഫണ്ടുകൾ ചിലവഴിക്കുന്നതിലെ അവ്യക്തത തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. അതൊടൊപ്പം ആശാ വർക്കർമാരുടെ സമര വിഷയവും പ്രതിപക്ഷം സഭയിൽ ഉയർത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories