കെപിസിസി, ഡിസിസി പുനഃസംഘടന ഉടൻ. അടുത്തയാഴ്ച ഡിസിസി പ്രസിഡണ്ടുമാരുമായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ചർച്ച നടത്തും പുനഃസംഘടനക്ക് മുമ്പ് മുതിർന്ന നേതാക്കന്മാരെ കാണും.