Share this Article
KERALAVISION TELEVISION AWARDS 2025
കമല പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പ്രാപ്തിയുള്ളയാൾ; കമല ഹാരിസിന് ആശംസകളറിയിച്ച് ജോ ബൈഡന്‍

Kamala is capable of running for president; Joe Biden congratulates Kamala Harris

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ കമല ഹാരിസിന് ആശംസകളറിയിച്ച് ജോ ബൈഡന്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയെയും രാജ്യത്തിനുമായാണ് താന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതെന്ന് ബൈഡന്‍ പ്രതികരിച്ചു.

യുവാക്കള്‍ക്ക് അവസരം നല്‍കേണ്ട സമയമാണെന്നും കമല ഹാരിസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പ്രാപ്തിയുള്ളയാളാണെന്നും ബൈഡന്‍ പറഞ്ഞു. യുവാക്കളിലേക്ക് അവസരം കൈമാറുകയെന്നതാണ് രാജ്യത്തിനായുള്ള ഏറ്റവും നല്ല തീരുമാനമെന്നും ബൈഡന്‍.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories