പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് വിത്തുകാളയുമായി യുവമോർച്ച മാർച്ച്. യുവമോർച്ചയാണ് മാർച്ച് സംഘടിപ്പിക്കുന്നത്.രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്തത് കൊണ്ട് പരിഹാരമാകുന്നില്ലെന്നും രാജി ആവശ്യപ്പെട്ടുകൊണ്ട് ആണ് യുവമോർച്ച മാർച്ച്