Share this Article
News Malayalam 24x7
ഇന്ത്യ മുന്നണി ശക്തിപ്പെട്ടതില്‍ സന്തോഷം; സമസ്ത അധ്യക്ഷന്‍ സയ്യദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
Happy that the India front has strengthened; Samasta President Syed Geoffrey Muthukoya Thangal

ഇന്ത്യ മുന്നണി ശക്തിപ്പെട്ടതിൽ സന്തോഷം എന്ന് സമസ്ത അധ്യക്ഷൻ സയ്യദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ശക്തമായ പ്രതിപക്ഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമസ്ത മുശാവറ യോഗത്തിൽ പങ്കെടുക്കാൻ കോഴിക്കോട് എത്തിയ ജിഫ്രി തങ്ങൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories