Share this Article
KERALAVISION TELEVISION AWARDS 2025
മാമുക്കോയയ്ക്ക് എതിരായി നടി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്‌ ; നിസാര്‍ മാമുക്കോയ
Nisar Mamukkoya

നടന്‍ മാമുക്കോയയ്ക്ക് എതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ നടി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് മകന്‍ നിസാര്‍ മാമുക്കോയ പറഞ്ഞു. ഈ നടിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ സുപ്രീം കോടതി വരെ പോയിട്ടാണെങ്കിലും നിയമപോരാട്ടം നടത്തും. ജൂനിയര്‍ ആര്‍ട്ടിസിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യും. പിതാവ് മരിച്ച ശേഷം ആരോപണമുന്നയിച്ചത് കുടുംബത്തെ ഏറെ വേദനിപ്പിച്ചെന്നും നിസാര്‍ മാമുക്കോയ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories