Share this Article
News Malayalam 24x7
70 വയസ്സിന് മുകളിലുളള എല്ലാവര്‍ക്കും സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
old age people

എഴുപത് വയസ്സിന് മുകളിലുളള എല്ലാവര്‍ക്കും സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യ യോജന ദേശിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രുപയുടെ വരെ  സൗജന്യ ചികിത്സ ലഭിക്കും. രാജ്യത്ത് ആറ് കോടി മുതിര്‍ന്ന പൗരന്മാര്‍മാര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories