തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തലവേദന ഒഴിയാതെ സിപിഎം രാജ്യസഭാ സീറ്റ് ചര്‍ച്ച. പുതിയ മന്ത്രി,ഉപതെരഞ്ഞെടുപ്പ് തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് പാര്‍ട്ടി നേതൃത്വത്തിന് മുന്നിലുള്ളത്.