Share this Article
News Malayalam 24x7
കോണ്‍ഗ്രസിലെ തര്‍ക്കം; അപമാനിതനായി തുടരാന്‍ താല്പര്യമില്ലെന്ന് വി ഡി സതീശന്‍ ഹൈക്കമാന്റിനെ അറിയിച്ചു
Controversy in Congress; VD Satheesan informed the High Command that he did not want to remain humiliated

കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കടുംപിടുത്തവുമായി പ്രതിപക്ഷ നേതാവ്  വി ഡി സതീശന്‍. അപമാനിതനായി തുടരാന്‍ താല്പര്യമില്ലെന്ന് സതീശന്‍ ഹൈക്കമാന്റിനെ അറിയിച്ചു. അതേസമയം പാര്‍ട്ടിയെ സതീശന്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്നായിരുന്നു കെ സുധാകരന്റെ ആരോപണം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories