Share this Article
News Malayalam 24x7
ഇന്ത്യൻ മിസൈൽ അഫ്ഗാനിൽ പതിച്ചെന്ന പാക് ആരോപണം നിഷേധിച്ച് താലിബാൻ
Taliban Denies Pakistan's Claim of Indian Missile in Afghanistan

ഇന്ത്യൻ മിസൈൽ അഫ്ഗാനിൽ പതിച്ചെന്ന പാക് ആരോപണം നിഷേധിച്ച് താലിബാൻ. അഫ്ഗാൻ പ്രതിരോധമന്ത്രാലയം വക്താവാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്താൻ സുരക്ഷിതമാണെന്നും അത്തരത്തിലൊരു സംഭവവും നടന്നിട്ടില്ലെന്നും അഫ്ഗാനിസ്താൻ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. പാകിസ്താൻ ആരോപണം തെറ്റാണെന്ന് വ്യക്തമാക്കി ഇന്ത്യയും രംഗത്തെത്തിയിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories