കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ. അമേരിക്കന്‍ പര്യടനത്തിനിടെയും രാഹുല്‍ഗാന്ധി 'മൊഹബത് കി ദുകാന്‍' എന്ന പ്രയോഗം നടത്തിയതിനെതിരെയാണ് നദ്ദ രംഗത്ത് വന്നത്
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ