Share this Article
News Malayalam 24x7
ഏക സിവില്‍ കോഡില്‍ സിപിഐഎമ്മിനെതിരെ സമസ്ത പോഷക ഘടകമായ സുന്നി മഹല്ല് ഫെഡറേഷന്‍
വെബ് ടീം
posted on 13-07-2023
1 min read
Samastha Against CPM

ഏക സിവില്‍ കോഡില്‍ സിപിഐഎമ്മിനെതിരെ സമസ്ത പോഷക ഘടകമായ സുന്നി മഹല്ല് ഫെഡറേഷന്‍. വ്യക്തി നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും ലിംഗസമത്വം വേണമെന്നുമുള്ള വാദം ആവര്‍ത്തിക്കുന്ന എം.വി.ഗോവിന്ദന്റെ നിലപാട് ശരിയല്ല. ഇസ്ലാം വിമര്‍ശകര്‍ ഉന്നയിക്കുന്ന അബദ്ധ വാദം അനവസരത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുവെന്നും വിമര്‍ശനം

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories