Share this Article
News Malayalam 24x7
അറബിക്കടലിലെ വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ; ഹമ്പൻടോട്ട തുറമുഖത്തേക്ക് മാറ്റുന്നത് അനിശ്ചിതത്വത്തില്‍
Fire Breaks Out Again on Van Hai Ship; Towing to Hambantota Port Uncertain

അറബിക്കടലില്‍  തീപിടിച്ച വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ  ഉയരുന്നു. രക്ഷാപ്രവര്‍ത്തനതിനിടെയാണ് വീണ്ടും തീ പടര്‍ന്നത്. ഇന്നലെ വീണ്ടും തീ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കപ്പലിനെ വലിച്ചുകൊണ്ടുപോകുന്ന പ്രവര്‍ത്തനങ്ങള്‍  താല്‍കാലികലികമായി നിര്‍ത്തിവെച്ചു. തീ പൂർണമായി അണച്ച ശേഷം ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് കപ്പലിനെ മാറ്റുന്ന കാര്യം ഇതോടെ അനിശ്ചിതത്വത്തിലായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories