Share this Article
News Malayalam 24x7
ഇസ്രയേല്‍ -ഗാസ യുദ്ധത്തില്‍ ഇസ്രയേലിന്റെ പുതിയ നിര്‍ദേശം; പദ്ധതിയില്‍ സമ്പൂര്‍ണ്ണ വെടിനിര്‍ത്തലും
Israel's New Proposal in the Israel-Gaza War; Complete ceasefire in the plan

ഇസ്രയേല്‍ -ഗാസ യുദ്ധത്തില്‍ ശാശ്വത പരിഹാരത്തിനുള്ള ഇസ്രയേലിന്റെ പുതിയ നിര്‍ദേശം മുന്നോട്ടു വച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സമ്പൂര്‍ണ്ണ വെടിനിര്‍ത്തല്‍ അടക്കം മൂന്നു ഘട്ടങ്ങളായുള്ള പദ്ധതിയാണ് ഇസ്രയേല്‍ മുന്നോട്ടു വച്ചിരിക്കുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories