Share this Article
KERALAVISION TELEVISION AWARDS 2025
യുഡിഎഫ് യോഗം ഇന്ന്; സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമര പരിപാടികള്‍ യോഗം ചര്‍ച്ച ചെയ്യും
UDF meeting today; The meeting will discuss the strike programs against the state government

യുഡിഎഫ് യോഗം ഇന്ന് ചേരും.ബാര്‍ക്കോഴ വിവാദത്തില്‍ അടക്കം സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമര പരിപാടികള്‍ യോഗം ചര്‍ച്ച ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories