Share this Article
News Malayalam 24x7
കണ്ണൂരിലെ CPIM തോല്‍വി സന്തോഷിപ്പിക്കുന്നത് എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Governor Arif Mohammad Khan says that CPIM defeat in Kannur makes him happy

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ സിപിഐഎം തോല്‍വി സന്തോഷിപ്പിക്കുന്നത് എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അക്രമ രാഷ്ട്രീയത്തിന് എതിരായ ജനവിധിയാണ് കണ്ണൂരിലുണ്ടായത്. ബോംബ് രാഷ്ട്രീയത്തെ മഹത്വവത്കരിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories