Share this Article
News Malayalam 24x7
മലബാറിലെ സ്‌കൂളുകളില്‍ കൂടുതല്‍ പ്ലസ് വണ്‍ ബാച്ച് അനുവദിക്കണമെന്ന് എം.കെ മുനീര്‍
MK muneer wants to allow more plus one batch in schools in Malabar

മലബാറിലെ സ്‌കൂളുകളില്‍ കൂടുതല്‍ പ്ലസ് വണ്‍ ബാച്ച് അനുവദിക്കണമെന്ന് മുസ്ലീംലീഗ് നേതാവ് എം.കെ മുനീര്‍. പഠനം വ്യക്തിയുടെ അവകാശമാണ്. കുട്ടികള്‍ എവിടെ പഠിക്കണമെന്ന് സര്‍ക്കാരാണോ തീരുമാനിക്കേണ്ടതെന്ന് മുനീര്‍ ചോദിച്ചു. വിഷയത്തില്‍ കോടതിയെ സമീപിക്കും. മുസ്ലിം ലീഗ് പ്രക്ഷോഭം നടത്തുന്നത് പ്രത്യേക വിഭാഗത്തിന് വേണ്ടിയാണെന്ന പ്രചരണം തെറ്റാണെന്നും മുനീര്‍  പ്രതികരിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories