Share this Article
Union Budget
ബക്രീദ്: സംസ്ഥാനത്ത് നാളെ (ജൂൺ 6 )വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
വെബ് ടീം
posted on 05-06-2025
1 min read
holiday

തിരുവനന്തപുരം:ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളി അവധി. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് വെള്ളി അവധി ആയിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബക്രീദ് പ്രമാണിച്ച് വെള്ളി അവധി ആയിരിക്കുമെന്ന്‌ മന്ത്രി ആർ ബിന്ദുവും അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories