Share this Article
രണ്ടുദിവസം സംസ്ഥാനത്ത് മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല; ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ഏഴു വരെ മാത്രം
വെബ് ടീം
posted on 29-09-2025
1 min read
LIQUOR

തിരുവനന്തപുരം: ബുധനാഴ്ച ഡ്രൈ ഡേയും വ്യാഴാഴ്ച ഗാന്ധിജയന്തിയും ആയതിനാല്‍ രണ്ടു ദിവസം സംസ്ഥാനത്തെ മദ്യ വില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ല. ബാറുകള്‍ക്കും അവധിയായിരിക്കും.അര്‍ധവാര്‍ഷിക സ്റ്റോക്ക്എടുപ്പ് ആയതിനാല്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ഏഴു വരെയാകും ബെവ്കോ ഒൗട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം. കണ്‍സ്യൂമര്‍ഫെഡിന്റെ ഒൗട്ട്ലെറ്റുകള്‍ക്ക് ചൊവ്വാഴ്ച സാധാരണ പ്രവൃത്തി സമയമായിരിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories