എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്.എസ് നേതാവിനെ കണ്ടത് ഡിജിപി നേരിട്ട് അന്വേഷിക്കും. സര്‍വീസ് ചട്ടലംഘനവും അധികാര ദുര്‍വിനിയോഗവും പരിശോധിക്കും. വീഴ്ച കണ്ടെത്തിയാല്‍ നടപടിയുമുണ്ടാകും.