Share this Article
KERALAVISION TELEVISION AWARDS 2025
എഡിജിപി അജിത്കുമാറിനെതിരെ ഡിജിപി നൽകിയ റിപ്പോർട്ടിൽ ഇന്ന് നടപടിയുണ്ടായേക്കും
ADGP MR Ajith Kumar

എഡിജിപി എംആർ അജിത്കുമാറിനെതിരെ ഡിജിപി നൽകിയ റിപ്പോർട്ടിൽ ഇന്ന് നടപടിയുണ്ടായേക്കും. ഇന്നലെ ആഭ്യന്തര സെക്രട്ടറിക്കാണ് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. ഡിജിപി ഇന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് റിപ്പോർട്ടിലെ കണ്ടത്തലുകൾ ധരിപ്പിക്കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories