Share this Article
KERALAVISION TELEVISION AWARDS 2025
നടന്‍ ടി പി മാധവന്‍ അന്തരിച്ചു
Actor TP Madhavan

ചലച്ചിത്ര താരം ടിപി മാധവന്‍ അന്തരിച്ചു .അന്ത്യം കൊല്ലത്തെ ആശുപത്രിയില്‍.അമ്മ സംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. 600 ലധികം സിനിമകളില്‍ അഭിനയിച്ചു.വില്ലന്‍ റോളിലായിരുന്നു  അദ്ദേഹത്തിന്റെ തുടക്കം .ആദ്യ ചിത്രം രാഗം (1975).സിനിമാ-സീരിയല്‍ രംഗത്ത് സജീവമായിരുന്നു .

ഉദരസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് .8 വര്‍ഷത്തോളമായി പത്തനാപുരം ഗാന്ധിഭവനിലായിരുന്നു താമസം.സംസ്‌കാരം നാളെ ശാന്തി കവാടത്തില്‍ നടക്കും .നാടകകുലപതി ടി.എന്‍ ഗോപിനാഥന്‍ നായരുടെ മരുമകനും ,സാഹിത്യപഞ്ചാനന്‍ പി.കെ നാരായണന്‍ പിള്ളയുടെ കൊച്ചുമകനാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories