Share this Article
News Malayalam 24x7
സംസ്ഥാനത്ത് ഇന്ന് നാലുമണിക്ക് എല്ലാ ജില്ലകളിലും മോക്ഡ്രില്‍ ആരംഭിക്കും
Mock Drill Across All State Districts Set for 4 PM Today

സംസ്ഥാനത്ത് ഇന്ന് നാലുമണിക്ക് എല്ലാ ജില്ലകളിലും മോക്ഡ്രില്‍ ആരംഭിക്കും. നിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് ദേശിയ ദുരന്ത നിവാരണ അതോറിറ്റി മോക്ഡ്രില്‍ ബോധവല്‍ക്കരണ വീഡിയോ പുറത്തിറക്കി. രാത്രിയില്‍ ബ്ലാക്ക് ഔട്ട് സൈറണ്‍ വന്ന ശേഷം എല്ലാ ലൈറ്റുകളും ഓഫ് ചെയ്യുക, വെളിച്ചം പുറത്ത് പോകാതിരിക്കാന്‍ ജനാലകള്‍ കാര്‍ഡ് ബോര്‍ഡ് കൊണ്ട് അടയ്ക്കുക, ജനാലയ്ക്ക് സമീപം വെളിച്ചമുള്ള വസ്തുക്കള്‍ വെയ്ക്കരുത്, ആരാധാനാലയങ്ങളിലെ അനൗണ്‍സ്‌മെന്റെ് സംവിദാനങ്ങള്‍ ഉപയോഗിക്കുക, ജനങ്ങള്‍ മോക്ഡ്രില്ലില്‍ പങ്കാളികളാവുക എന്നും വീഡിയോയില്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories