Share this Article
Union Budget
ജി.കൃഷ്ണകുമാറിനെതിരെ തട്ടികൊണ്ടുപോകലിന് കേസ്; സ്ഥാപനത്തിലെ പണം കവര്‍ന്നതിന് കൃഷ്ണകുമാറിന്റെ പരാതിയില്‍ ജീവനക്കാര്‍ക്കെതിരെയും കേസ്
വെബ് ടീം
11 hours 52 Minutes Ago
1 min read
KRISHNA KUMAR & HIS DAUGHTER

നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറിനെതിരെ തട്ടികൊണ്ടുപോകലിന് കേസ്. കൃഷ്ണകുമാറിൻ്റെ മകൾ ദിയയുടെ  സ്ഥാപനത്തിലെ ജീവനക്കാരികളുടെ പരാതിയിലാണ് കേസ്. ജീവനക്കാരികളെ ഭീഷണിപ്പെടുത്തിയെന്നും പണം അപഹരിച്ചെന്നുമാണ് എഫ്‌ഐആർ.  മകള്‍ ദിയ കൃഷ്ണയുടെ പേരിലും കേസുണ്ട്. മ്യൂസിയം പൊലീസാണ് കേസെടുത്തത്. സ്ഥാപനത്തിലെ പണം കവര്‍ന്നതിന് കൃഷ്ണകുമാറിന്റെ പരാതിയില്‍ ജീവനക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ പ്രതികള്‍ കവര്‍ന്നെന്നാണ് എഫ്‌ഐആർ. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories