Share this Article
News Malayalam 24x7
നവജാതശിശുവിന് ഭാരക്കുറവ്, അമ്മ കുഞ്ഞിനെ എറിഞ്ഞുകൊന്നു; പ്രസവാനന്തര വിഷാദമെന്ന് സംശയം
Mother Kills Newborn Over Low Weight

നവജാതശിശുവിന് ഭാരക്കുറവ്,  അമ്മ കുഞ്ഞിനെ എറിഞ്ഞുകൊന്നു. ചെന്നൈ നീലാങ്കരയിലാണ് സംഭവം. ഇരട്ടക്കുട്ടികളില്‍ ഒരു പെണ്‍കുഞ്ഞിനെയാണ് അമ്മ എറിഞ്ഞു കൊന്നത്. 27 കാരിയായ അമ്മ ടെറസിൽ നിന്ന് കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു. അമ്മക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി. അമ്മ പ്രസവാനന്തര വിഷാദത്തിലൂടെ കടന്നുപോകുന്നുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories